നീയില്ലയെങ്കിൽ എനിക്കൊരു വീടീല്ല, ഭൂമിയില്ലാകാശമില്ലാ
നീയില്ലയെങ്കിൽ എനിക്കൊരു വീടീല്ല, ഭൂമിയില്ലാകാശമില്ലാ
ഇല്ലനടോടീയാം കാറ്റും, ആ കാറ്റിൽ മാഞ്ചില്ലയും മൈനതൻ പാട്ടും
നീയില്ലയെങ്കിൽ ....
നീയില്ലയെങ്കിൽ .. നീയില്ലയെങ്കിൽ
എനിക്കു ചിറകില്ല മേഘവും താരവുമില്ലാ
ഇല്ലാ, മഴകൾ .. മഴകൾ... വെയിലുകൾ സന്ധ്യകൾ..
ഇല്ല കടൽ മലർക്കാടും ....
നീയില്ലയെങ്കിൽ ... നീയില്ലയെങ്കിൽ .. നിക്കൊരു വീടീല്ല, ഭൂമിയില്ലാകാശമില്ലാ
ആ... ആ ആ.... ആാ സഗമഗാ പാ... ഗമധനി.. ദസാനിധാപ...
ദൂരമനന്തം കാലമനന്തമെൻ ഈഏകാന്തതയും ഏകാന്തം
നീയില്ലെങ്കിലെൻ.. ഛായയാം ഞാനില്ലാ
കേവലം സ്വപ്നമീഭൂവും ...
നീയില്ലയെങ്കിൽ എനിക്കൊരു വീടീല്ല, ഭൂമിയില്ലാകാശമില്ലാ
ഇല്ലനടോടീയാം കാറ്റും, ആ കാറ്റിൽ മാഞ്ചില്ലയും മൈനതൻ പാട്ടും
നീയില്ലയെങ്കിൽ ....
ചിത്രം/ആൽബം:
കരയിലേക്ക് ഒരു കടൽ ദൂരം
No comments:
Post a Comment